WITHIN THE behavioral health care program, we offer treatment for individuals who are suffering from depression, anxiety disorders, bipolar dusorders, schizophrenia, Schizoaffective disorder, eating disorder, Delusional disorders, psychosis, behavioral disturbances related to dementia. Also includes post traumatic stress disorder, personality disorder, sexual identity disorder(Gender dysphoria)
REVIVE MIND HEALTH is a wind of change in the sphere of mental health treatment and aftercare. Mental health usually encompasses a broad spectrum of issues like unsound family backgrounds, distorted individual aspects of self esteem, emotional disconnect and deterioration of skills & isolation from society in general. Our multidisciplinary Treatment are designed to help individuals to gain skills in areas of developing healthy boundaries, learning how to appropriately express emotions, using effective communication skills, increasing self esteem, managing anger and developing life skills.
ജീവിതത്തെ ലഹരി ആക്കാൻ ശീലമാക്കാം.. മദ്ധ്യം പുകവലി ,എം ഡി എം എ ,കോക്ക് ..അങ്ങനെ പല ഇനം ലഹരി വസ്തുക്കൾ ചെറുതായി തുടങ്ങി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയി ജീവിതം തന്നെ കാർന്നു തിന്നാം...ഇങ്ങനെ ഉള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം ലഭ്യം ആണ്...
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യ ,മയക്കുമരുന്ന് ,ആസക്തിക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കുകയും , ലഹരിയുടെ വലയിൽ അകപ്പെട്ടവർക്കു മതിയായ ചികത്സ നൽകുകയും സമൂഹത്തിൽ വേണ്ട രീതിയിൽ അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നാണ്...
പല വട്ടം നിങ്ങൾ ശ്രമിച്ചിട്ടും ലഹരി നിങ്ങളെ വിട്ടു പോവാൻ ഉദേശിക്കാതിരുന്നാൽ അപ്പോഴാണ് അത് അഡിക്ഷൻ ആവുന്നത് അതിനു ചികിത്സ ലഭ്യം ആണ്...
നിങ്ങൾ അറിയാതെ ലഹരി നിങ്ങളുടെ ജീവിതത്തെ പിടിച്ചു ഉലക്കുന്നുണ്ടോ ...? സഹായം തേടാം...
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെ നമുക്ക് ഒരുമിച്ച് നേരിടാം ...
ജീവിതം തന്നെ ഏറ്റവും വല്യ ലഹരി ആക്കാം .... നമ്മുടെ ഉറ്റവരെ ലഹരിയുടെ ഇരുട്ടിലേക്ക് വീഴാതെ നമുക്ക് കൈപിടിച്ചുയർത്താം....
നിങ്ങളെയോ നിങ്ങളുടെ കുടുംബാങ്ങങ്ങളെയോ കൈ പിടിച്ചു ഉയർത്താൻ ഞങ്ങൾ കൂടെ ഉണ്ട്...
ലഹരിയും , ലഹരി ചികിത്സയെ പറ്റിയും എന്തെന്ന് അറിയാൻ സമീപിക്കാം..
24 /7 വിദഗ്ധ ഡോക്ടർമാരും കൗൺസെല്ലേഴ്‌സിന്റെയും സേവനം ലഭ്യം ആണ്....
Our vision is paving the path towards life beyond substance Abuse.
Child Guidance Clinic
Psychotherapy
Psychometric & IQ Assessments
Counselling
Every year, more than thousands of people come to Mary Matha Hospital for care. Our highly specialized experts are deeply experienced in treating rare and complex conditions.
At Mary Matha Hospital, every aspect of your care is coordinated and teams of experts work together to provide exactly the care you need. What might take months elsewhere can often be done in days here.
Mary Matha Hospital experts are some of the best in the State. In the Kerala News & Country Report rankings of top hospitals, Mary Matha Hospital is consistently ranked among the top hospitals in the nation.