ലഹരി വിമുക്ത ചികിത്സ ( ഡി അഡിക്ഷൻ ട്രീത്മെന്റ്റ് )
നിങ്ങൾ അറിയാതെ ലഹരി നിങ്ങളുടെ ജീവിതത്തെ പിടിച്ചു ഉലക്കുന്നുണ്ടോ ...?
സഹായം തേടാം...
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെ നമുക്ക് ഒരുമിച്ച് നേരിടാം ...
ജീവിതം തന്നെ ഏറ്റവും വല്യ ലഹരി ആക്കാം ....
നമ്മുടെ ഉറ്റവരെ ലഹരിയുടെ ഇരുട്ടിലേക്ക് വീഴാതെ നമുക്ക് കൈപിടിച്ചുയർത്താം....
നിങ്ങളെയോ നിങ്ങളുടെ കുടുംബാങ്ങങ്ങളെയോ കൈ പിടിച്ചു ഉയർത്താൻ ഞങ്ങൾ കൂടെ ഉണ്ട്...
ലഹരിയും , ലഹരി ചികിത്സയെ പറ്റിയും എന്തെന്ന് അറിയാൻ സമീപിക്കാം..
24 /7 വിദഗ്ധ ഡോക്ടർമാരും കൗൺസെല്ലേഴ്‌സിന്റെയും സേവനം ലഭ്യം ആണ്....